Al-Ikhlas

الإخلاص

The Sincerity4 ayahsMeccan

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ

قُلۡ هُوَ ٱللَّهُ أَحَدٌ﴿١

1(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു.

ٱللَّهُ ٱلصَّمَدُ﴿٢

2അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.

لَمۡ يَلِدۡ وَلَمۡ يُولَدۡ﴿٣

3അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല.

وَلَمۡ يَكُن لَّهُۥ كُفُوًا أَحَدُۢ﴿٤

4അവന്ന് തുല്യനായി ആരും ഇല്ലതാനും.

RELATED SURAHS