Al-Kafirun

الكافرون

The Disbelievers6 ayahsMeccan

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ

قُلۡ يَٰٓأَيُّهَا ٱلۡكَٰفِرُونَ﴿١

1(നബിയേ,) പറയുക: അവിശ്വാസികളേ,

لَآ أَعۡبُدُ مَا تَعۡبُدُونَ﴿٢

2നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല.

وَلَآ أَنتُمۡ عَٰبِدُونَ مَآ أَعۡبُدُ﴿٣

3ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല.

وَلَآ أَنَا۠ عَابِدٞ مَّا عَبَدتُّمۡ﴿٤

4നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല.

وَلَآ أَنتُمۡ عَٰبِدُونَ مَآ أَعۡبُدُ﴿٥

5ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല.

لَكُمۡ دِينُكُمۡ وَلِيَ دِينِ﴿٦

6നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്‍റെ മതവും.(1)

RELATED SURAHS